Description
ഈ കോഴ്സിൽ നിങ്ങൾ എന്തൊക്കെ പഠിക്കും?
-
🎭 നിങ്ങളുടെ സ്വന്തം ലോകം സൃഷ്ടിക്കാം : നിങ്ങളുടെ സങ്കൽപ്പത്തിലുള്ള കഥാപാത്രങ്ങളെയും അവർക്കനുയോജ്യമായ ലൊക്കേഷനുകളും ക്രിയേറ്റ് ചെയ്യാം.
-
🗣️ കഥാപാത്രങ്ങൾക്ക് സ്വന്തമായി ശബ്ദം: ഓരോ കഥാപാത്രത്തിനും അവരുടേതായ, സ്ഥിരമായ (Consistent) ശബ്ദം നൽകാൻ പഠിക്കാം.
-
👄 മലയാളം ലിപ്-സിങ്ക്: നിങ്ങളുടെ കഥാപാത്രങ്ങൾ ഇനി തനി മലയാളത്തിൽ, കൃത്യമായ ലിപ് സിങ്കോടെ (Lip-sync) സംസാരിക്കും!
-
🎬 പെർഫെക്റ്റ് സീൻ ക്രിയേഷൻ: കഥാപാത്രങ്ങളെയും ലൊക്കേഷനുകളെയും മികച്ച രീതിയിൽ സമന്വയിപ്പിച്ച് യാഥാർത്ഥ്യമെന്ന് തോന്നിക്കുന്ന സീനുകൾ ഒരുക്കാം.
-
🎥 സിനിമാറ്റിക് ഷോട്ടുകൾ: വ്യത്യസ്തമായ ഷോട്ടുകളും ക്യാമറ ആംഗിളുകളും സൃഷ്ടിച്ച് നിങ്ങളുടെ വീഡിയോയ്ക്ക് ഒരു സിനിമാറ്റിക് ടച്ച് നൽകാം.
-
👤 ക്യാരക്ടർ കൺസിസ്റ്റൻസി: എത്ര സീനുകൾ മാറിയാലും കഥാപാത്രങ്ങളുടെ രൂപത്തിൽ യാതൊരു മാറ്റവും വരാതെ കൃത്യമായി നിലനിർത്താം.
-
💡 പ്രോംപ്റ്റിംഗ് സീക്രട്ട്സ്: മികച്ച റിസൾട്ട് കിട്ടാനുള്ള വീഡിയോ പ്രോംപ്റ്റിംഗിലെ രഹസ്യ സൂത്രവാക്യങ്ങളും പൊടിക്കൈകളും!
കോഴ്സിന്റെ പ്രത്യേകതകൾ:
-
സാങ്കേതിക കാര്യങ്ങൾ യാതൊരു മുൻപരിചയവും ഇല്ലാത്തവർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ ലളിതമായി വിശദീകരിക്കുന്ന സ്റ്റെപ്പ്-ബൈ-സ്റ്റെപ്പ് വർക്ക് ഫ്ലോ ട്യൂട്ടോറിയൽ.
-
നിങ്ങൾക്ക് എളുപ്പത്തിൽ റഫർ ചെയ്യാൻ വിശദമായ സാമ്പിൾ പ്രോംപ്റ്റുകൾ അടങ്ങിയ PDF നോട്സ്.
ഞങ്ങളുടെ ഉറപ്പ്: ഇത് കണ്ടാൽ,
നാളെ മുതൽ നിങ്ങൾ സ്വന്തമായി AI വീഡിയോകൾ ക്രിയേറ്റ് ചെയ്തു തുടങ്ങും.
100% ഗ്യാരണ്ടി!
നിങ്ങളുടെ സ്വപ്നങ്ങളിലെ കഥകൾക്ക് ദൃശ്യരൂപം നൽകാൻ ഇന്നുതന്നെ ആരംഭിക്കൂ!
