Description
ACT – Advanced Diploma in Applied AI & Creative Technology
Kerala’s First Comprehensive AI Mastery Program
Learn AI. Create with AI. Build Your Future.
കൃത്രിമ ബുദ്ധിയെ (AI) ഒരു ടൂളായി മാത്രം ഉപയോഗിക്കുന്നതല്ല, അത് മനസ്സിലാക്കി ആത്മവിശ്വാസത്തോടെ പ്രായോഗികമായി ഉപയോഗിക്കാൻ നിങ്ങളെ തയ്യാറാക്കുന്ന 6 മാസത്തെ സമഗ്ര ഓൺലൈൻ പരിശീലന പരിപാടിയാണ് ACT.
വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, ജോലിക്കാർക്കും, സംരംഭകർക്കും, ക്രിയേറ്റർമാർക്കും, AI പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ കോഴ്സ് അനുയോജ്യമാണ്.
🎉 പ്രത്യേക ലോഞ്ച് ഓഫർ : ₹ 1000/-
ആദ്യ മാസത്തേക്ക് മാത്രം
(ഫസ്റ്റ് ബാച്ച് 2026 ഓഗസ്റ്റ് 01 ന് ആരംഭിക്കും. )
(സാധാരണ ഫീസ് ₹2,000)
AI പഠനം ആരംഭിക്കാൻ ആദ്യ മാസം ₹1,000 മാത്രം അടച്ചാൽ മതി.
അതിന് ശേഷം വരുന്ന മാസങ്ങളിലെ ട്യൂഷൻ ഫീസ് ₹2,000 വീതമായിരിക്കും.
