AI MAGIC VIDEO
AI പഠിക്കാം… Create ചെയ്യാം… Future Ready ആകാം…
AI ഇനി വെറുമൊരു technology അല്ല. Content creation, filmmaking, marketing, education, business — എല്ലായിടത്തും AI revolution നടക്കുകയാണ്.
പക്ഷേ പലർക്കും ഒരു confusion ഉണ്ട്…
“AI എങ്ങനെ പഠിക്കണം?”
“എന്ത് tools ഉപയോഗിക്കണം?”
“എനിക്ക് technical background ഇല്ല…”
അതുകൊണ്ടാണ് AI Magic Video Course.
Beginner മുതൽ Professional AI Video Creator level വരെ നിങ്ങളെ step-by-step guide ചെയ്യുന്ന structured learning program.
എ ഐ യെ അധികം പരിചയമില്ലാത്തവർക്ക് പോലും മനസ്സിലാക്കി മുന്നേറാൻ പാകത്തിലാണ് ഓരോ ചാപ്റ്ററും ക്രമീകരിച്ചിട്ടുള്ളത്.
ഒപ്പം ദിവസേനയുള്ള പ്രോംപ്റ്റ് പ്രാക്ടീസ്, എ ഐ ക്രിയേഷന്റെ കാണാപ്പുറങ്ങൾ നിങ്ങൾക്ക് മനഃപാഠമാക്കാം !
ഈ course ൽ നിങ്ങൾ പഠിക്കുന്നത്:
ഓരോ chapter ന് ശേഷവും Daily Prompt Practice ഉണ്ടായിരിക്കും. അതുകൊണ്ട് theory മാത്രം അല്ല, practical creation തന്നെയാണ് focus.
12 video sessions കഴിഞ്ഞാൽ നിങ്ങൾക്ക് സ്വന്തം cinematic AI videos, reels, talking avatars, professional AI projects create ചെയ്യാൻ കഴിയുന്നതാണ്.
Start your AI journey today and become a Professional AI Creator.

